നാദാപുരം: ഇരിങ്ങണ്ണുർ ചെറുകുളത്ത് കയനോളി പള്ളിക്ക് സമീപം കൊട്ടേമ്പ്രത്ത് ആയിഷ (58) നിരാതയായി. ഭര്‍ത്താവ്: കുഞ്ഞമ്മദ്. മക്കള്‍: ഇഖ്ബാല്‍ (അബൂദബി), പരേതനായ യൂസഫ്. സഹോദരങള്‍: അമ്മത്, ബഷീര്‍.