കോയമ്പത്തൂർ: പുത്രശ്ശേരി മാത്തൂർ സ്വദേശി അഡ്വ. വി. ബാലകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രുതി, വിഗ്നേഷ്. സഹോദരങ്ങൾ: ജനാർദനൻ, വസന്ത, ഇന്ദിര, അശോകൻ.