പാലക്കാട്: പുതുപ്പള്ളി തെരുവ് പേട്ടത്തൊടിയിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് മൂസ (62) നിര്യാതനായി. ഭാര്യ: ഷംസുന്നിസ. മക്കൾ: ഷംസീന, ഷഹന. മരുമകൻ: റൗഫൽ.