കിഴക്കഞ്ചേരി: കാക്കഞ്ചേരി മറ്റപ്പള്ളി ഏല്യാമ്മ (അമ്മിണി-75) നിര്യാതയായി. ഭർത്താവ്: പരേതനായ ലൂക്ക. മക്കൾ: ഷാനി, ഷൈജു, ഷിന്റോ, പരേതനായ ഷിജു. മരുമക്കൾ: ജെൽസ, ബിൻസി, പരേതനായ കുഞ്ഞുമോൻ.