പാലക്കാട്: റെയിൽവേ കോളനി ഓട്ടൂർ കാട് പ്രതീക്ഷനഗറിൽ മറിയ ബീഗം (70) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ സലാം (റെയിൽവേ സ്റ്റോർ). മക്കൾ: നൗഷാദ്, ഷൈല (എം.ഇ.എസ് എച്ച്.എസ്.എസ്, മണ്ണാർക്കാട്). മരുമക്കൾ: അബ്ദുൽ സലാം, സജിന (ശബരി സ്കൂൾ, വിളയഞ്ചാത്തന്നൂർ).