അലനല്ലൂർ: കോട്ടപ്പള്ള പരേതനായ കൊണ്ടാണത്ത് മമ്മുണ്ണിയുടെ മകൻ ഹംസ (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജംഷീർ, സുജിത, ജൗഹർ, ജസീൽ. മരുമക്കൾ: ജഹ്ഫർ (തുവ്വൂർ), റിൻഷ, ഫസ്ന. സഹോദരങ്ങൾ: ആമിന, ഫാത്തിമ, നഫീസ, അബൂബക്കർ, ഷംസുദ്ദീൻ, പരേതരായ ഇയ്യാത്തു, ആസ്യ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കോട്ടപ്പള്ള ദാറുസ്സലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.