മംഗലംഡാം: ആനക്കുഴിപ്പാടം പൂച്ചാടി മാണിക്യൻ (52) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: മഞ്ജു, ചിഞ്ചു, അഞ്ജന. മരുമക്കൾ: മണികണ്ഠൻ, സനു. സഹോദരങ്ങൾ: രാജൻ, വാസു, ശിവരാമൻ, സുന്ദരൻ, സതി, ജയന്തി.