അട്ടപ്പാടി: മേലെ ഉമ്മത്തുംപടി മയിൽ സ്വാമി കൗണ്ടർ (96) നിര്യാതനായി. അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളാണ്. ഭാര്യ: മൈലാത്ത. മക്കൾ: രാമാത്താൾ, ശക്തിവേൽ. മരുമക്കൾ: ആറുമുഖൻ, ഐശ്വര്യ.