പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി മേപ്പുറത്ത് ബാലൻ (49) നിര്യാതനായി. സി.പി.എം മൂച്ചിക്കൂട്ട് പറമ്പ് ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുജാത. മക്കൾ: വൈഷ്ണവി, മനു. സഹോദരങ്ങൾ: സുനിൽ, മിനി, പ്രേമ, പ്രഭാവതി.