താനൂർ: കെ.പുരം പരേതനായ പാട്ടപ്പറമ്പത്ത് കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞിപ്പയുടെ ഭാര്യ കദിയാമു (81) നിര്യാതയായി. മക്കൾ: ഹമീദ്, സുബൈദ, സക്കീന. മരുമക്കൾ: മുഹമ്മദ്കുട്ടി, കുഞ്ഞിബാവ, സമീറ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തു മണിക്ക് കെ.പുരം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.