താനൂർ: മൂലക്കൽ പണ്ടാരവളപ്പ് ക്ഷേത്രത്തിന് സമീപം പൂനാത്ത്പറമ്പിൽ രാമൻ (73) നിര്യാതനായി. ഭാര്യ: തങ്ക.മക്കൾ: രാജൻ, വത്സകുമാർ, സുജീഷ് (കുഞ്ഞൻ), സുകുമാരൻ, ഷീജ. മരുമക്കൾ: ബിന്ദുലേഖ, ബബിത, ബിനി, രാഘവൻ.