ചങ്ങരംകുളം: പെരുമുക്ക് അയിക്കരവളപ്പിൽ കൗസല്യ (77) നിര്യാതയായി. ഭർത്താവ്: പരേതനായ അയിക്കര വളപ്പിൽ വേലായുധൻ.മക്കൾ: സദാനന്ദൻ, അനിൽകുമാർ, ഷിനിൽ. മരുമക്കൾ: ശോഭന, ബിന്ദു, ജിത. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.