കാരത്തൂർ: ചെമ്പാല അരീപറമ്പിൽ മുഹമ്മദ് കുട്ടി (66) നിര്യാതനായി. ഭാര്യ: നഫീസു. മക്കൾ: മൊയ്തീൻ കുട്ടി, അലി, അബൂബക്കർ, അഷ്റഫ്, ജഅഫർ സ്വാദിഖ്, സുഹറാബി. മരുമകൻ: ശാഫി. സഹോദരൻ: സൈതലവി.