വഴിക്കടവ്: വള്ളിക്കാട് കരിമ്പനക്കൽ രാജപ്പൻ (65) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഉഷ, രഞ്ജു, രാജി. മരുമക്കൾ: സുരേഷ്, മണി, അമ്മിണി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പാലുണ്ട ഹൈന്ദവ ശ്മശാനത്തിൽ.