പുളിക്കല്‍: ന്യുമോണിയ ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. ആന്തിയൂർകുന്ന് പാലോത്ത് ശബാനു ഷെറിനാണ് (25) മരിച്ചത്. ഭർത്താവ്: പാലക്കാളിൽ ജസീൽ. പിതാവ്: പാലോത്ത് കബീർ. മാതാവ്: സജ്ന. സഹോദരങ്ങൾ: സഹല, സഹന, ഇജാസ്.