പട്ടർനടക്കാവ്: അനന്താവൂർ ചേരുരാൽ പരവത്ത് കുഞ്ഞാവ ഹാജിയുടെ മകൻ അബ്ദുൽ ലത്തീഫ് (46) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: മുഹമ്മദ് അസ്മിൽ, മിൻഹ ഫാത്തിമ.