മങ്കട: കടന്നമണ്ണയിലെ പരേതനായ കെ.പി. അബ്ദുല്ല മൗലവിയുടെ ഭാര്യ കുന്നത്ത്പറമ്പിൽ ഖദീജ (78) നിര്യാതയായി. മക്കൾ: റൈഹാനത്ത് (റിട്ട. അധ്യാപിക, പുളിയംപറമ്പ് ഹൈസ്കൂൾ), സുമൈറ, ഹാരിസ് (പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ), ഹസീന (ജി.യു.പി സ്കൂൾ പോത്തന്നൂർ എടപ്പാൾ), സബാഹ് (ബ്രെയിൻ മാർക്ക്, കോഴിക്കോട്). മരുമക്കൾ: ടി.കെ. അബ്ദുൽ കരീം സലഫി (പാലക്കാട്), ഷംസുദ്ദീൻ (കടന്നമണ്ണ), അബൂബക്കർ (പൊന്നാനി), സൗദത്ത് (കടന്നമണ്ണ), ഷംന (മങ്കട).