ചെറുവത്തൂർ: വടക്കുമ്പാട്ടെ പരേതനായ സി. ഗോപാലകൃഷ്ണൻ നമ്പ്യാരുടെ മകൻ ഗണേശൻ (58) നിര്യാതനായി. കണ്ണൂർ ഇൻഡസ് മോട്ടോർ വേർഹൗസിൽ മാനേജറായി വിരമിച്ചതായിരുന്നു. മാതാവ്: പുളിങ്ങാട്ട് പാർവതി. ഭാര്യ: ചന്ദ്രമതി. മകൻ: അശ്വിൻ. സഹോദരങ്ങൾ: അശോക് കുമാർ (റിട്ട. ആകാശവാണി കണ്ണൂർ), ചന്ദ്രഭാനു.