നീലേശ്വരം: മീർകാനത്തെ എം. പാറു (98) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ.മക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, പുഷ്പരാജൻ. മരുമക്കൾ: യശോധ, അംബിക, ബീന, പത്മിനി. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, പാട്ടി.