മാനന്തവാടി: പയ്യമ്പള്ളി നെടിയാമറ്റത്തിൽ ദാമോദരൻ (81) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രമേശ് ബാബു, സതീഷ്, രതീഷ്. മരുക്കൾ: ഷീജ, രജിത, ബീന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.