പയ്യന്നൂർ: കാരയിലെ ടി.കെ. കൃഷ്ണകുമാർ (55) നിര്യാതനായി. പിതാവ്: പരേതനായ പുതിയടത്ത് കൃഷ്ണൻ മാസ്റ്റർ. മാതാവ്: പരേതയായ ടി.കെ. ജാനകി അമ്മ.
ഭാര്യ: കെ. സ്വപ്ന (നീലേശ്വരം). മകൾ: കെ. സ്വാതി (എൽഎൽ.ബി വിദ്യാർഥി, സുള്ള്യ).
സഹോദരങ്ങൾ: ടി.കെ. കരുണാകരൻ (അന്നൂർ), ടി.കെ. ചന്ദ്രൻ (യു.എസ്.എ), ടി.കെ. ശോഭന, ടി.കെ. പ്രമീള (ഇരുവരും അന്നൂർ), ടി.കെ. ജനാർദനൻ (എറണാകുളം), പരേതനായ ടി.കെ. രതീഷ്.