പാനൂർ: വള്ള്യായിൽ സാരംഗ് നിവാസിൽ ഒ.സി. രാമകൃഷ്ണൻ (80) നിര്യാതനായി. ചൊക്ലി വി.പി ഓറിയന്റൽ ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ശശികുമാരി (റിട്ട. അധ്യാപിക, പാട്യം ഗവ. ഹൈസ്കൂൾ).
മക്കൾ: ശരത്ത് ലാൽ, സമീര. മരുമകൻ: രാജ് (ബംഗളൂരു).
സഹോദരങ്ങൾ: പരേതരായ രാഘവൻ, ശാരദ, നാണി, ലക്ഷ്മി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.