പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ പരേതനായ പാറാൽ അമ്മത് കുടുക്കേന്റവിട അണ്ടത്തോടൻ ഉമ്മയ്യ എന്നിവരുടെ മകളും വെന്തനംപുറത്ത് പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യയുമായ കുഞ്ഞിപ്പാത്തു (85) നിര്യാതയായി.
മക്കൾ: മഹമൂദ്, സഫിയ, ബഷീർ, അഷ്റഫ് (ഇരുവരും ദുബൈ), ഹമീദ്, കാദർ (ഇരുവരും ഖത്തർ), നെബീസു, സുബൈദ. മരുമക്കൾ: സുലൈഖ (ചെണ്ടയാട്), മൊട്ടേമ്മൽ ഇബ്രാഹിം (കല്ലാച്ചി ), റസീന (മാക്കൂൽപീടിക), സാബിറ കാരേരി (മുണ്ടത്തോട്), ആയിശ കോങ്ങോൾ (വിളക്കോട്ടൂർ), ചാലൊറത്ത് നദീറ (ഒളവിലം), മഹമൂദ് കുന്നോത്ത് (മുടവന്തേരി), പരേതനായ കോക്കാട്ട് സുലൈമാൻ (പെരിങ്ങത്തൂർ).
സഹോദരങ്ങൾ: ആയിശു ഹജ്ജുമ്മ, ചാമ്പറമ്പത്ത് കദീശ, സൂപ്പി, ചാമ്പറമ്പത്ത് നെബീസു, കുടുക്കേന്റവിട അബൂബക്കർ, പരേതരായ ചാമ്പറമ്പത്ത് കുഞ്ഞിമ്മൂസ ഹാജി, ആശാരീന്റവിട കുഞ്ഞാമി ഹജ്ജുമ്മ, കുഞ്ഞബ്ദുല്ല ഹാജി, പൊട്ടന്റവിട ഇബ്രാഹിം ഹാജി. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് പെരിങ്ങത്തൂർ ജുമാമസ്ജിദിൽ നടക്കും.