പഴയങ്ങാടി: മാട്ടൂൽ സൗത്ത് ഹദ്ദാദ് പള്ളിക്ക് സമീപത്തെ മായിങ്കര വളപ്പിൽ ബീഫാത്തു (70) നിര്യാതയായി. ഭർത്താവ്: പരേതനായ ബപ്പത്തി അബ്ദുറഹ്മാൻ ഹാജി. മക്കൾ: മുഹമ്മദ്, സുമയ്യ, ഹനീഫ്, കദീജ, പരേതയായ ഫായിസ. മരുമക്കൾ: അബ്ദുൽ ജലീൽ, സുബൈർ, ശരീഫ, ഫസീല. സഹോദരങ്ങൾ: എം.വി. അബ്ദുല്ല (റിട്ട. അധ്യാപകൻ), പരേതനായ അബ്ദുൽ അസീസ്.