പഴയങ്ങാടി: വെങ്ങര ഇ.കെ. നായനാർ മന്ദിരത്തിന് സമീപത്തെ ചെറുവാട്ടിൽ യശോദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രമേശൻ, രതീഷ് (കെ.എസ്.ഇ.ബി മാടായി), ശ്യാമള, ഗീത, രേഖ. മരുമക്കൾ: ബാലകൃഷ്ണൻ, വിജയൻ, ഗീത, രജുല, പരേതനായ മോഹനൻ.