പയ്യന്നൂർ: കോറോം സെൻട്രലിലെ പടോളി വീട്ടിൽ കണ്ണൻ (റൊട്ടി കണ്ണൻ- 72) നിര്യാതനായി.
ഭാര്യ: കാവിലെ വളപ്പില്‍ വത്സല. മക്കള്‍: വിനോദ്, വിനീത, വിജു.
മരുമക്കള്‍: രേഷ്മ (കമ്പല്ലൂര്‍), ബാബു (ഓണക്കുന്ന്), ശ്രുതി (കണ്ണപുരം). സഹോദരങ്ങള്‍: രാമന്, മാധവന്, ജാനകി, ഗോവിന്ദന്.