ഇരിട്ടി: ചാവശ്ശേരി പറമ്പ് മുഖപ്പറമ്പിലെ പി. കൃഷ്ണൻ(65) നിര്യാതനായി. പരേതരായ പി. കുഞ്ഞമ്പുവിന്റെയും കാടാങ്കോടൻ ചിരുതയുടെയും മകനാണ്. ഭാര്യ: കെ.പി. ശാന്ത, മക്കൾ: മിനി, മഹേഷ്, മഞ്ജുഷ. മരുമക്കൾ: വിനോദ്, മഹേഷ്. സഹോദരങ്ങൾ: കാർത്യായനി, യശോദ, ഓമന, പരേതരായ നാണു, ദേവു.