കല്യാശ്ശേരി: പാന്തോട്ടം ലക്ഷ്മണൻ പീടികക്ക് സമീപത്തെ കൊയ്യാലൻ ദാമോദരൻ (84) നിര്യാതനായി.
ഭാര്യ: കൊറ്റ്യാൽ പാറു. മക്കൾ: ദേവി, ഉഷ, പ്രദീപൻ, വി. ഹൈമ, സിന്ധു.
മരുമക്കൾ: നാരായണൻ (കീഴറ), ലൈല (തിമിരി), രാജൻ, രാജീവൻ (ഇരുവരും പാന്തോട്ടം), പരേതനായ രാഘവൻ (കീച്ചേരി).