മട്ടന്നൂർ: കീഴല്ലൂർ ഇ.എം.എസ് നഗറിലെ പുതിയ വീട്ടിൽ കെ. സതീശൻ (44) നിര്യാതനായി. പിതാവ്: പി. നാരായണൻ. മാതാവ്: കെ. സതി. സഹോദരങ്ങൾ: സലിന (അൽനൂർ ഇംഗ്ലീഷ് സ്കൂൾ, വാരം), സീന (കേന്ദ്രീയ വിദ്യാലയ കണ്ണൂർ).