ചൊക്ലി: സി.പി റോഡ് മാരാങ്കണ്ടിയിലെ കുറുപ്പിന്റെവിട സാജിദ് (53) നിര്യാതനായി. പരേതനായ ഉമ്മറിന്റെയും അയിച്ചുവിന്റെയും മകനാണ്. ഭാര്യ: അസ്മ. മക്കൾ: ഷാസിയ, ഷെസിൻ (ചൊക്ലി വി.പി ഓറിയന്റൽ ഹൈസ്കൂൾ വിദ്യാർഥി). മരുമകൻ: അജ്മൽ (എലാങ്കോട്). സഹോദരങ്ങൾ: നൗഷാദ്, അർഷാദ്.