ന്യൂമാഹി: കരിക്കുന്ന് കെ.എം ഹൗസിൽ കെ. കദീജ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മകൻ: കെ.എം. അബ്ദുല്ല. മരുമകൾ: ബീവി. സഹോദരി: പരേതയായ അലീമ.