കണ്ണാടിപറമ്പ്: പുല്ലൂപ്പിയിലെ പള്ളികണ്ടി അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: മുഫീദ, മഹറൂഫ് (ഷാർജ), മഹജർ (സൗദി). മരുമക്കൾ: സിറാജ്, സമീറ, ജംഷീറ. സഹോദരൻ: ഹമീദ് (ഷാർജ).