കൂത്തുപറമ്പ്: പാട്യം പത്തായക്കുന്നിലെ വലിയ പറമ്പത്ത് കിനാത്തി കൃഷ്ണൻ (102) നിര്യാതനായി. കണ്ണൂർ ഗവ. പ്രസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ ശാരദ. മക്കൾ: വത്സല (ആമ്പിലാട്), ശശീന്ദ്രൻ (ഡ്രൈവർ, നരവൂർ), ദിനേശൻ (ഗെയ്റ്റ് വേ കൂൾബാർ തലശ്ശേരി), ജലജ, ജയന്തി. മരുമക്കൾ: ശോഭന, ബിന്ദു, ഗംഗാധരൻ, ജയരാജൻ (ബിസിനസ്), പരേതനായ പുതുക്കുടി ബാലൻ.