കാടാച്ചിറ: അബ്ദുൽഖാദർ-എൻ.കെ.പി മറിയുമ്മ ദമ്പതികളുടെ മകൻ ഇല്യാസ് കാദർ (54) നിര്യാതനായി.ഭാര്യ: സുബൈദ. മക്കൾ: എഹനാസ്, നാസിയ, മെഹസബിൻ. മരുമക്കൾ: റംഷാദ് (ദമ്മാം), അനീസ് (മസ്കത്ത്).