പറമ്പിൽ ബസാർ: പരേതനായ തട്ടാരക്കൽ മുഹമ്മദ് കോയ മാസ്റ്ററുടെ മകൻ ചെറുപ്പേത്ത് കുഞ്ഞായിൻ കുട്ടി (71) നിര്യാതനായി. മാതാവ്: പരേതയായ ബീവി കുട്ടി. ഭാര്യ: ഫൗസിയ കൽനാട് (കാസർകോട്). മക്കൾ: ഫസീഖ് (ഖത്തർ), ഫേബി (അയർലൻഡ്). മരുമക്കൾ: യാസ്മിൻ, ഷാൻ. സഹോദരങ്ങൾ: അബ്ദുന്നാസർ, സുഹറ, പരേതയായ ടി.ഐ. ഫാത്തിമ, പരേതനായ അബ്ദുറഹീം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പറമ്പിൽ ബസാർ ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം പറമ്പിൽപള്ളി ഖബർസ്ഥാനിൽ.