ഫറോക്ക്: കോടമ്പുഴ ചാത്തം പറമ്പിൽ താമസിക്കുന്ന ചേരിക്കണ്ടി മൊയ്തീൻ (61) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: ഫാസിർ, ഫസലുറഹ്മാൻ, ഫാസിൽ. മരുമക്കൾ: ഫർസീന (മൂളപ്രം), റിഷാന (മുസ്ലിയാരങ്ങാടി), മുഫീദ (കാരാട്). സഹോദരങ്ങൾ: മരക്കാർ, പോക്കർ, ഉമ്മാച്ച, ആമിന, പരേതനായ സീതി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോടമ്പുഴ ബാഅലവി ജുമാ മസ്ജിദിൽ.