മൂഴിക്കല്‍: അയ്യമ്പാടത്ത് പരേതനായ ഇലാഹി അബ്ദുല്ലയുടെ ഭാര്യ ആമിന (80) നിര്യാതയായി. മക്കള്‍: അസീസ്, അഷ്റഫ്, സിദ്ദീഖ്, ഹാജറ, നാസര്‍, പരേതരായ മുഹമ്മദ്, ആയിശ, സുഹറാബി, ആബിദ, ശരീഫ. മരുമക്കള്‍: സലീം, നഫീസ, റംല, റസിയ, സഫിയ, ബില്‍ക്കീസ്.