കാട്ടുകുളങ്ങര: നെല്ലിക്കോട് തച്ചര്‍കണ്ടി ഹൗസ് ടി.എം. ആലി (72) നിര്യാതനായി. വിസ്ഡം മെഡിക്കല്‍ കോളജ് മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യമാര്‍: ഫാത്തിമാബി കാട്ടുകുളങ്ങര, ആയിശാബി പാലാഴി. മക്കള്‍: ഷഹര്‍ബാനു, ഉമൈബാനു, മുജാഹിര്‍, ലത്തീഫ്, അനസ് പാലാഴി, അഷ്റഫ് പാലാഴി. മരുമക്കള്‍: ഷഫീഖ്, റജീന, ജുസീന, സഫീന പാലാഴി, മുനീറ പാലാഴി. സഹോദരങ്ങള്‍: ബീരാന്, ബിച്ചു, അഹമ്മദ്, സുഹറാബി.