ചെറുവണ്ണൂർ: ചേളാരി പോളിടെക്നിക് റിട്ട. അധ്യാപിക കണ്ണാട്ടിക്കുളം പരേതനായ മറോട്ടിക്കൽ പോളിന്റെ ഭാര്യ ഐറിൻശാന്തി (68) നിര്യാതയായി. മക്കൾ: റോയ് ഫ്രാൻസിസ് (യു.കെ), സ്മിത. മരുമക്കൾ: ജോസ്മി (യു.കെ), ശക്തികുമാർ (മലബാർ ഇൻഡസ്ട്രിയൽസ് കോഴിക്കോട്).