വേളം: പെരുവയലിലെ കൊമ്മാട്ട് കണ്ടി തനിമ (32) നിര്യാതയായി. പിതാവ്: നാരായണൻ. മാതാവ്: തങ്കം. ഭർത്താവ്: രാഗേഷ്. സഹോദരി: തനിഷ്മ.