പയ്യോളി: മാവുള്ളതിൽ രാഘവൻ (87 -റിട്ട. പഞ്ചായത്ത് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സരോജിനി, കാർത്ത്യായനി, രഘുനാഥ്, ജയകൃഷ്ണൻ, ഇന്ദിര. മരുമക്കൾ: പ്രഭാകരൻ (തിരുവനന്തപുരം), വി.ടി. സുരേന്ദ്രൻ (കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം), മണി (റിട്ട. റെയിൽവേ), സജിത (സപ്ലൈ ഓഫിസർ), സുനിത (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: പരേതരായ ശേഖരൻ, നാരായണി.