നാദാപുരം: തണ്ണീർപന്തൽ എടത്തിൽ കുഞ്ഞിപാർവതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എടത്തിൽ നാരായണൻ അടിയോടി (റിട്ട. അധ്യാപകൻ ഗവ. എൽ.പി ചെക്യാട്).
മക്കൾ: ചന്ദ്രൻ, സുഭാഷ്, പരേതനായ വിനോദൻ, സുമതി, പുഷ്പ, മനോജ്. സഹോദരങ്ങൾ: കുഞ്ഞികല്യാണി (കോയമ്പത്തൂർ), അമ്മുക്കുട്ടിഅമ്മ (ചെന്നൈ), കമാലാക്ഷി, ബാലൻ നമ്പ്യാർ, രാധ (ഹൈദരാബാദ്), വസന്ത, രവി. മരുമക്കൾ: ദാമോദരകുറുപ്പ് (റിട്ട. എസ്.ഐ സി.ഐ.എസ്.എഫ്), മുരളീധരൻ, തങ്കമണി, ശൈലജ, പ്രഭാവതി, പരേതയായ ഭാമിനി.