പയ്യോളി: അയനിക്കാട് ചക്ക്യേരി കൃഷ്ണാലയത്തിൽ ശാന്ത അമ്മ (70) നിര്യാതയായി. ഭർത്താവ്: സി. കൃഷ്ണൻ നായർ (റിട്ട. എസ്.ഐ). മക്കൾ: ഉഷ, ഷീജ. മരുമക്കൾ: കെ. ഹരീഷ് (ചാർട്ടേഡ് അക്കൗണ്ടന്റ്), എൻ.കെ. സുനിൽകുമാർ (അസി. പ്രഫസർ എം.ജി കോളജ് തിരുവനന്തപുരം).