നരിക്കുനി: വരിങ്ങിലോറമ്മൽ വെള്ളൻ കുട്ടി (79) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഷിജി, നിഷ, ശ്യാംജിത്ത്. മരുമക്കൾ: ചന്ദ്രൻ, രഞ്ജിത്ത്. സഹോദരങ്ങൾ: നെല്ലായി, വെള്ളായി, പരേതരായ തയമ്പാട്ടി, തെയ്യാണ്ടി രാമൻകുട്ടി.