മുക്കം: തെച്യാട് തെച്യാട്ടിൽ ആലിഹാജി (95) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, അബൂബക്കർ, മൊയ്തീൻകുട്ടി, ജമീല. മരുമക്കൾ: അബ്ദുറസാഖ് (തെച്യാട്), ജമീല, സക്കീന, ബുഷ്റ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9:30ന് തെച്യാട് ബദരിയ്യ മസ്ജിദിൽ.