ബാലുശ്ശേരി: വയലട ചക്കരമാക്കിൽ രാജൻ (65) നിര്യാതനായി. ഗുരു ടെയിലേഴ്സ് ഉടമയാണ്. ഭാര്യ: തങ്കമണി. മകൾ: അമൃത.