നല്ലളം ബസാർ: പരേതനായ മുഹമ്മദ് കുട്ടിയുടെ മകൾ എം.പി. ഷറഫീന (48) നിര്യാതയായി.
മാതാവ് സൈന. ഭർത്താവ്: സി.പി. സുലൈമാൻ.
മക്കൾ: ഷഹൂദ്, ഷഹല, ഷഹാന. മരുമക്കൾ: റിയാസ് (പയ്യാനക്കൽ മുസ്ലിം ലീഗ് സെക്രട്ടറി), റമീസ്, നബീല.