കൊളത്തൂർ: ക്ഷേത്രം എളവന പുറത്ത് ചന്ദ്രന്റെ ഭാര്യ വസന്ത (68) നിര്യാതയായി.
മക്കൾ: ഇ.പി. സിനി, ഇ.പി. അനൂപ് (മെഡിക്കൽ കോളജ്), ഇ.പി. അനുഷ (കെ.എം.സി.ടി എൻജിനീയറിങ് കോളജ്).
മരുമക്കൾ: ജിനീഷ് കുമാർ, കുവൈത്ത്, അഞ്ജു, സുകേഷ് (എം.എച്ച്.ഇ.എസ് കോളജ് വടകര).