കുനിശ്ശേരി: മഞ്ഞളൂർ പടിഞ്ഞാറെ വെട്ടുകാട്ടിൽ പരേതനായ ശങ്കരന്റെ മകൻ ഭവദാസ് (52) നിര്യാതനായി. മാതാവ്: പരേതയായ തത്ത. ഭാര്യ: മേനജ. മക്കൾ: നീതു, നിതിൻ, ഗീതു. മരുമക്കൾ: എസ്. രാജേഷ്, ആർ. രാജേഷ്. സഹോദരങ്ങൾ: കൃഷ്ണദാസ്, സുന്ദരി, ദേവകി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് എരുമയൂർ ശ്മശാനത്തിൽ.