ആലത്തൂർ: കാവശ്ശേരി പാടൂർ വടക്കേത്തറ കിഴക്കേ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ നാരായണി അമ്മ (90) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി, അരവിന്ദാക്ഷൻ (ഓട്ടോഡ്രൈവർ), ബിന്ദു, പരേതനായ മണികണ്ഠൻ. മരുമക്കൾ: ഇന്ദിര, നാരായണൻ, ശ്രീജ (റെയിൽവേ, വടക്കാഞ്ചേരി), മണികണ്ഠൻ (ഗൾഫ്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.